
ഇന്ത്യൻ സ്വാതന്ത്ര സമരത്തിൽ പങ്കെടുത്ത് ധീരമായി രക്തസാക്ഷികളായവരുടെ സംഘമാണ് സലഫികളെന്നും മുജാഹിദുകളെന്നും അറിയപ്പെടുന്ന കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം.ഇതിന്റെ ചരിത്രവും വർത്തമാനവും പരിശോധിക്കുന്നവർക്ക് അത് ബോധ്യമാവും. അതല്ലാതെ ബ്രിട്ടീഷ് കാരനെതിരെ സമരം നയിക്കുന്നവരെ വിഢികളായി ചിത്രീകരിക്കുകയും സമുധായത്തോട് സ്വാതന്ത്രസമരത്തിൽ നിന്ന് വിട്ട് നിൽക്കുള്ള ആഹ്വനം നൽകുകയും കേരള മുസ്‌ലിം ഐക്യ സംഘത്തിൽ നിന്ന് പുറത്ത് വന്ന് ബ്രിട്ടീഷുകാരന്റെ പങ്ക് പറ്റി സമസ്ഥയുണ്ടാക്കി മതത്തെ വാണിജ്യ ശാലയാക്കി മാറ്റി തിന്ന് കൊഴുത്ത സമസ്ഥ കഴിഞ്ഞ ദിവസങ്ങളിലായി തൊടുപുഴയിലും പരിസര പ്രദേശങ്ങളിലും മുസ്ലിംങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ മനപ്പൂർവ്വം സംഘടിപ്പിക്കുന്ന പരിപാടികൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തെമ്മാടിത്തരം കണ്ടാൽ കണ്ടില്ലന്ന് നടിക്കാൻ ഞങ്ങൾ സമസ്ഥ മുസ്‌ലിയാക്കളല്ല ഓർത്തോ ബ്രിട്ടന്റെ പടക്കോപ്പുകൾക്ക് മുന്നിൽ നെഞ്ച് വിരിച്ച് നിന്ന് ചരിത്രമെഴുതിയ മൗലാന മുഹമ്മദലി ജൗഹറും, വാരിയു കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും വക്കം മൗലവിയും ,സീതി സാഹിബിന്റെയും പിൻതലമുറക്കാർക്ക് തിരിച്ചടിക്കാനറിയാം എന്നത് മുസ്ലിയാക്കൾ മറക്കരുതെന്ന് ഐ.എസ്.എം ഇടുക്കി ജില്ലാ സെക്രട്ടറി ബിലാൽ സമദ് തൊടുപുഴയിൽ പറഞ്ഞു